Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു

ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദാരിദ്ര്യ ലഘൂകരണ യൂണിറ്റിലേക്ക് നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറെ തിരഞ്ഞെടുക്കുന്നതിനായി മാര്‍ച്ച് 21 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു.
വെളിനല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് മാര്‍ച്ച് 21 ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.

date