Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ 14 ബ്ലോക്ക് ഡിവിഷനുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വയോജന ക്ലബ്ബുകള്‍ക്ക് ആവശ്യമായ പ്ലാസ്റ്റിക് കസേരകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 24 ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2404299 നമ്പരില്‍ ലഭിക്കും.

date