Skip to main content

പി എസ് സി; ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 419/2017) തസ്തികയുടെ സാധ്യതാ പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.
എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/2017) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സി പ്രസദ്ധീകരിച്ചു.
എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 197/2018, 199/2018, 203/2018, എന്‍ സി എ - എസ് സി, ഒ ബി സി, എസ് സി സി സി) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സി പ്രസദ്ധീകരിച്ചു.

date