Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നീണ്ടകര മത്സ്യബന്ധന തുറമുഖത്തെ നീണ്ടകര ഭാഗത്ത് പുതുതായി നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കുകള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍/ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 25 ന് വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2770664 നമ്പരില്‍ ലഭിക്കും.
സിവില്‍ സ്റ്റേഷനിലെ ആത്മ പ്രോജക്ട് ഡയറക്‌ട്രേറ്റിലെ പ്രോജക്ട് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ള എ സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 30 ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ആത്മ പ്രോജക്ട് ഓഫീസിലും 0474-2792080 നമ്പരിലും ലഭിക്കും.

date