Skip to main content

ജില്ലാ ശിശുക്ഷേമ സമിതിക്ക് പുതിയ ഭരണ സമിതി

ജില്ലാ ശിശുക്ഷേമ സമിതിയിലേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. കെ ബാലനാണ് പുതിയ സെക്രട്ടി. ഡി ഷൈന്‍ ദേവ് വൈസ് പ്രസിഡന്റും സുവര്‍ണന്‍ ജോയിന്റ് സെക്രട്ടറിയും ജി ആനന്ദന്‍ ട്രഷറുമാണ്. കെ ജി കനകം, അജിത്ത് പ്രസാദ്, പി അനീഷ്, കുറവൂര്‍ വര്‍ഗീസ് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായ സമിതിയാണ് നിലവില്‍ വന്നത്.
 

date