Post Category
കോവിഡ് 19 ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ഇനി വീടുവീടാന്തരം മരുന്നുകളും നല്‍കും
കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ഇനി വീടുകളിലേക്ക്. വിദ്യാര്‍ഥികളും യുവജനങ്ങളും അടങ്ങിയ ടീം ഇനി ജില്ലയില്‍ വീടുവീടാന്തരം ആരോഗ്യരക്ഷയും ശുചിത്വ ശീലങ്ങളും പറഞ്ഞു മനസിലാക്കും. ചോദ്യാവലിയില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ പഠനത്തിനായും ഉപയോഗിക്കും. മുതിര്‍ന്ന പൗര•ാര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളും ജീവിതശൈലി മരുന്നുകളും വീടുകളില്‍ എത്തിക്കും. വോളന്റിയര്‍മാര്‍ക്ക് പരിശീലനം, സുരക്ഷാ ഉപാധികള്‍ എന്നിവ നല്‍കും.
date
- Log in to post comments