Skip to main content

പ്ലാന്‍ സി- 43 സ്ഥാപനങ്ങളില്‍ നവീകരണം ആരംഭിച്ചു

 

അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി സ്വകാര്യ ആശുപത്രികളിലും സ്‌കൂളുകളിലും സൗകര്യങ്ങള്‍  ഒരുക്കുന്നതിന് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ആക്ഷന്‍ പ്ലാന്‍ സി പ്രകാരം കണ്ടെത്തിയ 43 സ്ഥാപനങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

date