Skip to main content

 മാസ്‌കുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഓട്ടോ ക്ലേവ് പ്രോസസ്

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി ആയിരക്കണക്കിന് യൂണിറ്റുകളില്‍ തുണി ഉപയോഗിച്ചു നിര്‍മിച്ച മാസ്‌കുകള്‍ വിതരണത്തിനു മുമ്പ്  അണുവിമുക്തമാക്കുന്നതിനായി മേജര്‍ ആശുപത്രികളില്‍ ഓട്ടോക്ലേവ് സംവിധാനം ഏര്‍പ്പെടുത്തി. തുടര്‍ന്ന് കഴുകി പുനരുപയോഗം നടത്തിയാല്‍ മതിയാവും. ഇത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ഡി എം ഒ വി.വി.ഷേര്‍ലി അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 839/2020)
 

date