Skip to main content

കൊറോണ കെയര്‍ സെന്റര്‍ 56 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു

കോവിഡ് തടയുന്നതിന് അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി ദുരന്തനിവാരണ നിയമമനുസരിച്ച് 56 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. സ്വകാര്യ ആശുപത്രികളും സ്‌കൂളുകളും കൊറോണ കെയര്‍ സെന്ററുകളാക്കി സൗകര്യങ്ങള്‍  ഒരുക്കുന്നതിന് കോവിഡ് സ്‌പെഷ്യല്‍ മോണിറ്ററിംഗ് സെല്ലും  ജില്ലാ മെഡിക്കല്‍ ഓഫീസും ആക്ഷന്‍ പ്ലാന്‍ സി പ്രകാരം സമര്‍പ്പിച്ച ഈ സ്ഥാപനങ്ങളില്‍  ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

 

date