Post Category
കൊറോണ സാമ്പിള്‍ കളക്ഷന്‍ ഇനി സ്വകാര്യ മെഡിക്കല്‍ കോളജുകളിലും
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സാമ്പിള്‍ സര്‍ക്കാര്‍ മാനദണ്ഡം പൂര്‍ണമായും പാലിച്ചുകൊണ്ട് കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അസീസിയ മെഡിക്കല്‍ കോളജ്, ട്രാവന്‍കൂര്‍ മെഡിസിറ്റി എന്നീ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.
date
- Log in to post comments