Skip to main content

കോവിഡ് 19 വോട്ടര്‍ പട്ടിക പുതുക്കല്‍; തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ചെയ്യേണ്ട തുടര്‍ നടപടികള്‍ കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചു.

 

date