Skip to main content

കോവിഡ് 19 പാനല്‍ തയ്യാറാക്കുന്നു

കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സേവന സന്നദ്ധരായ സ്വകാര്യ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും പാനല്‍ തയ്യാറാക്കുന്നു. താത്പര്യമുള്ളവര്‍ ജില്ലാ  മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) മായി ബന്ധപ്പെടണം.
 

 

date