Skip to main content

കോവിഡ് 19; ജില്ലയില്‍ 62 കൊറോണ കെയര്‍ സെന്ററുകള്‍

കോവിഡ് 19 അടിയന്തിര സാഹചര്യം പരിഗണിച്ച് 62 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മൂന്നെണ്ണം പ്രവര്‍ത്തിച്ചുവരുന്നു.  ഇതില്‍ 28 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ കൊറോണ കെയര്‍ സെന്ററുകളില്‍ നേരിട്ട് പ്രവേശിപ്പിക്കും. ഇവര്‍ 28 ദിവസവും മറ്റു ജില്ലകളില്‍ നിന്നും എത്തുന്നവര്‍ 14 ദിവസവും നിരീക്ഷണത്തില്‍ തുടരണം.

 

date