Skip to main content

കോവിഡ് 19 കൈ കഴുകാന്‍ സോപ്പ് എല്ലാ മേജര്‍ ആശുപത്രികളിലും

ജില്ലയിലെ പ്രധാന ആശുപത്രികളില്‍ കൈ കഴുകാന്‍ സോപ്പ് വിതരണം ചെയ്യും. കേരള ഫ്‌ലോട്ടിംഗ് ഹെര്‍ബല്‍ സോപ്‌സ് ആണ് സൗജന്യമായി സോപ്പുകള്‍ നിര്‍മിച്ചു നല്‍കുന്നത്.

date