Post Category
കോവിഡ് 19 സ്ഥിതിവിവരം
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 2,860 സാമ്പിളുകളില്‍ 54 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,762 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1443/2020)
date
- Log in to post comments