Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പി ആർ സി അംഗീകാരമുള്ള സൈക്കോസോഷ്യൽ റീഹാബിലേഷൻ ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് കെയർ ഹോം ഫോർ മെന്റലി ഇൽ ഇൻസ്റ്റിറ്റിയൂഷൻ സെന്ററുകൾക്ക് 2020-21 വർഷത്തെ ഗ്രാൻഡ് ഇൻ എയ്ഡ് നൽകുന്നതിന് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷ ക്ഷണിച്ചു. തൃശൂർ ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 15.

date