Skip to main content

പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ടെലി കൗൺസലിംഗ്

 

കോവിഡ് 19 വ്യാപനം മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന  പ്രവാസികൾക്കും  കുടുംബാംഗങ്ങൾക്കും സാമൂഹിക പിന്തുണ നൽകുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ ടെലി കൗൺസിലിംഗ് ആരംഭിച്ചു.. 9496346684, 984699 1123, 8156969518 എന്നീ ഫോൺ നമ്പരുകളിൽ  കുടുംബശ്രീ  സ്നേഹിത  കൗൺസലർമാരുടെ സേവനം ലഭിക്കും. കുടുംബശ്രീ സി.ഡി.എസ്, വിജിലൻ്റ് ഗ്രൂപ്പുകൾ  എന്നിവയുടെ സഹായവുണ്ട്.

date