Skip to main content

അംശദായം ഒടുക്കണം

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളായ തൊഴിലാളികള്‍ ഒടുക്കേണ്ട അംശദായ തുക 2020 ഏപ്രില്‍ മുതല്‍ 20 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിപ്പിച്ചു. അംഗങ്ങള്‍ തുക ഓണ്‍ലൈനിലോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ട്രേഡ് യൂണിയന്‍ പെയ്‌മെന്റ് ഗേറ്റ് വേ വഴിയോ ഒടുക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1496/2020)
 

date