Post Category
ക്ലീനിങ് സ്റ്റാഫ്; അഭിമുഖം ജൂണ്‍ എട്ടിന്
ശക്തികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10.30 ന് ആരോഗ്യ കേന്ദ്രത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 0474-2772388 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1524/2020)
date
- Log in to post comments