Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

  കേരള മദ്രസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന്  അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. www.kmtboard.in  വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
(പി.ആര്‍.കെ നമ്പര്‍ 1525/2020)
 

date