Post Category
ലോക പരിസ്ഥിതി ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇന്ന്(ജൂണ്‍ 5)
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ന്(ജൂണ്‍ 5) രാവിലെ 10ന് ആശ്രാമം മൈതാനത്ത് വൃക്ഷതൈ നട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. എന്‍ കെ പ്രേമചന്ദ്രന് എം പി, എം മുകേഷ് എം എല്‍ എ, മേയര്‍ ഹണി ബഞ്ചമിന് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍ 1548/2020)
date
- Log in to post comments