Skip to main content

സാനിറ്റൈസര്‍, മാസ്‌ക്, ഭാഗ്യക്കൂപ്പണ്‍ വിതരണം ഇന്ന്(ജൂണ്‍ 5)

പിറവന്തൂര്‍, പുനലൂര്‍ മുനിസിപ്പാലിറ്റി, തെ•ല, ആര്യങ്കാവ്, വിളക്കുടി, കരവാളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സാനിറ്റെസര്‍, മാസ്‌ക്, ഭാഗ്യക്കൂപ്പണ്‍ എന്നിവയുടെ വിതരണം ഇന്ന്(ജൂണ്‍ 5) രാവിലെ 10.30 മുതല്‍ പുനലൂര്‍ ഭാഗ്യക്കുറി സബ് ഓഫീസില്‍ നടക്കും. അഞ്ചല്‍, കുളത്തൂപ്പുഴ, ഏരൂര്‍, ഇടമുളയ്ക്കല്‍, അലയമണ്‍ എന്നീ പഞ്ചായത്തുകളിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടേത് രാവിലെ 10.30 മുതല്‍ ഇടമുളയ്ക്കല്‍ പഞ്ചായത്ത് ഹാളിലും നടക്കും.
(പി.ആര്‍.കെ നമ്പര്‍ 1556/2020)

date