Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് കോവിഡ് 19 ധനസഹായത്തിനുള്ള അപേക്ഷ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം.
(പി.ആര്‍.കെ നമ്പര്‍ 1633/2020)  

 

date