Skip to main content

ഫാര്‍മസിസ്റ്റ് ഒഴിവ്; അപേക്ഷിക്കാം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കലയ്ക്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഫാര്‍മസിസ്റ്റ് ഡിപ്ലോമ/ബിരുദമാണ് യോഗ്യത.  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, താഴം, ചാത്തന്നൂര്‍ പി ഒ, കൊല്ലം വിലാസത്തില്‍ ജൂണ്‍ 24 നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ 0474-2593260, 2592232 എന്നീ നമ്പരുകളില്‍ ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍ 1635/2020)

date