Skip to main content

ഡിഗ്രി, പി.ജി സീറ്റൊഴിവ്

 

 

 

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ രണ്ടും മൂന്നും വര്‍ഷ ഡിഗ്രി ക്ലാസ്സിലും രണ്ടാം വര്‍ഷ പി.ജി ക്ലാസ്സിലും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി (മൂന്നാം സെമിസ്റ്റര്‍)  ഒഴിവ്,   കാറ്റഗറി, ഒഴിവുകളുടെ എണ്ണം എന്നീ ക്രമത്തില്‍ : ബി എസ്.സി ഫിസിക്സ് (എസ്.സി) - 1, ബി എസ്.സി കെമിസ്ട്രി - ഓപ്പണ്‍ -1, എസ്.സി - 1, ബി.കോം - എസ്.സി - 1, എസ്.ടി -1, ബി.എ ഇംഗ്ലീഷ് - ഓപ്പണ്‍ -2, എസ്.സി -1.  യു ജി (നാലാം സെമിസ്റ്റര്‍) ലേ ഒഴിവ് -    ബി.എസ്.സി ബോട്ടണി - ഓപ്പണ്‍ - 1, ബി.എസ്.സി സുവോളജി - എസ്.സി -1, ബി.എ ഇംഗ്ലീഷ് - എസ് സി - 1, ഓപ്പണ്‍ - 1, ബി എ ഹിന്ദി - ഇടിബി - 1.  പി ജി (മൂന്നാം സെമിസ്റ്റര്‍ - എം.എ ഹിന്ദി - ഓപ്പണ്‍ - 3, എസ്.സി - 1.   യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 19 ന് വൈകീട്ട് 3.30 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

date