Skip to main content

റോഡ് റോളര്‍ ലേലം

ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് ഓഫീസ് പരിധിയിലെ ജെ11535, ജെ10811, ജെ10497 എന്നീ റോഡ് റോളറുകളുടെ ലേലം ജൂണ്‍ 23 ന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ ലേലം ചെയ്യും. ദര്‍ഘാസുകള്‍ 23 ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2795675 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1646/2020)  

date