ഇന്ന് 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
നാലുപേർ വിദേശത്തു നിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 98 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1.ദുബായിൽ നിന്നെത്തിയ 54 വയസ്സുള്ള വെളിയനാട് സ്വദേശി.
2. സൗദിയിൽ നിന്നും എത്തിയ 28 വയസ്സുള്ള മുട്ടാർ സ്വദേശിനി.
3. ദുബായിൽ നിന്നെത്തിയ 57 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി.
4 ഷാർജയിൽ നിന്നെത്തിയ 30 വയസ്സുള്ള പാണ്ടനാട് സ്വദേശി.
5 ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 24 വയസ്സുള്ള വലയൂർ സ്വദേശി.
6.ബാംഗ്ലൂരിൽ നിന്നും എത്തിയ 24 വയസ്സുള്ള കെആർ പുരം സ്വദേശി.
7 മുംബൈയിൽ നിന്നെത്തിയ 48 വയസ്സുള്ള അരൂർ സ്വദേശി.
8 ഡൽഹിയിൽ നിന്നും എത്തിയ 34 വയസ്സുള്ള വെളിയനാട് സ്വദേശിനി.
9 മുംബൈയിൽ നിന്നും എത്തിയ 25 വയസ്സുള്ള രാമങ്കരി സ്വദേശിനി
10. കർണാടകയിൽ നിന്നും എത്തി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 39 വയസ്സുകാരൻ.
11 ഡൽഹിയിൽ നിന്നും എത്തിയ 31 വയസ്സുള്ള വെളിയനാട് സ്വദേശി.
12-109 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ.
12.ചെട്ടിക്കാട് സ്വദേശിയായ ആൺകുട്ടി,
13). 25 വയസ്സുള്ള പത്തിയൂർ സ്വദേശി
14,15). പട്ടണക്കാട് സ്വദേശികളായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും,
16). 42 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
17). 18 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.
18). പട്ടണക്കാട് സ്വദേശിയായ ആൺകുട്ടി,
19). 18 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
20). 20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
.21). പൂച്ചാക്കൽ സ്വദേശിനിയായ പെൺകുട്ടി.
22). തയ്ക്കൽ സ്വദേശിനിയായ പെൺകുട്ടി.
23). 61 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി.
24&25). 55,84 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശികൾ.
26). 38 വയസ്സുള്ള പെരുമ്പളം സ്വദേശി.
27.&28) തൈക്കൽ സ്വദേശിനികളായ രണ്ട് പെൺകുട്ടികൾ.
29). 61 വയസ്സുള്ള തൈക്കൽ സ്വദേശി.
30). 33 വയസ്സുള്ള പത്തിയൂർ സ്വദേശി.
31.) 20 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി
.32). 26 വയസ്സുള്ള തൈക്കൽ സ്വദേശി
.33.) 28 വയസ്സുള്ള ആലപ്പുഴ സ്വദേശി.
34&35).28,23 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശിനികൾ.
36.) 47 വയസുള്ള തൈക്കൽ സ്വദേശിനി
.37). 56 വയസ്സുള്ള പത്തിയൂർ സ്വദേശി.
38). 65 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
39). 54 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
40&41) കല്ലിശ്ശേരി സ്വദേശികളായ 52 വയസ്സുള്ള പുരുഷനും 43 വയസ്സുള്ള സ്ത്രീയും.
42). 35 വയസ്സുള്ള തൈക്കൽ സ്വദേശിനി.
43). 47 വയസുള്ള പട്ടണക്കാട് സ്വദേശിനി.
44,45,46&47). തൈക്കൽ സ്വദേശികളായ 49 വയസ്സുള്ള പുരുഷൻ 69, 44 , 37 വയസ്സുള്ള മൂന്നു സ്ത്രീകൾ .
48). പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി.
49&50) അമ്പത്തി മൂന്ന്,38 വയസ്സുള്ള രണ്ട് തൈക്കൽ സ്വദേശികൾ ,
51&52).44,48 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശികൾ.
53). 58 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി.
54&55). പട്ടണക്കാട് സ്വദേശികളായ 34 വയസ്സുള്ള പുരുഷനും ഒരു ആൺകുട്ടിയും.
56.) 28 വയസ്സുള്ള പത്തിയൂർ സ്വദേശി.
57.) 30 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
58.) 18 വയസ്സുള്ള ഒറ്റമശ്ശേരി സ്വദേശിനി.
59&60.) 54 ,24വയസ്സുള്ള പട്ടണക്കാട്2 സ്വദേശിനികൾ
61&62). തൈക്കൽ സ്വദേശികളായ 29 വയസ്സുള്ള പുരുഷനും 42 വയസ്സുള്ള സ്ത്രീയും.
63.) 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
64). 26 വയസ്സുള്ള വെളിയനാട് സ്വദേശി
.65). 65 വയസ്സുള്ള ചന്തിരൂർ സ്വദേശി.
66). 40 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.
67&68). കല്ലിശ്ശേരി സ്വദേശികളായ 46 വയസ്സുള്ള സ്ത്രീയും 20 വയസ്സുള്ള പുരുഷനും.
69). തൈക്കൽ സ്വദേശിനിയായ പെൺകുട്ടി.
70).44 വയസ്സുള്ള കുട്ടൂർ സ്വദേശിനി.
71&72). ആലപ്പുഴ സ്വദേശികളായ 60 വയസ്സുള്ള സ്ത്രീയും 30 വയസ്സുള്ള പുരുഷനും.,
73). 22 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.
74). 49 വയസ്സുള്ള കായംകുളം സ്വദേശി.75&76 )അമ്പത് ,അറുപത് വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശിനികൾ.
77-80 )പട്ടണക്കാട് സ്വദേശികളായ 50 48 വയസ്സുള്ള രണ്ട് സ്ത്രീകൾ, 28, 52 വയസ്സുള്ള രണ്ട് പുരുഷന്മാർ.
81). 68 വയസ്സുള്ള ദേവികുളങ്ങര സ്വദേശിനി.
82&83). 55 ,51 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശിനികൾ.
84&85). പട്ടണക്കാട് സ്വദേശികളായ 47 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയും
86&87) തൈക്കൽ സ്വദേശികളായ 44 വയസ്സുള്ള പുരുഷനും ഒരു ആൺകുട്ടി.
88). 72 വയസ്സുള്ള ചേർത്തല സ്വദേശിനി.
89). 60 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
90). 34 വയസ്സുള്ള ദേവികുളങ്ങര സ്വദേശിനി.
91) 40 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
92). 50 വയസ്സുള്ള തൈക്കൽ സ്വദേശി.
93&94) പട്ടണക്കാട് സ്വദേശികളായ 56 വയസ്സുള്ള പുരുഷനും 27 വയസ്സുള്ള സ്ത്രീയും.
95.) 28 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി.
96). 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി .
97.) 26 വയസ്സുള്ള തൈക്കൽ സ്വദേശി.
98&99) പട്ടണക്കാട് സ്വദേശികളായ 40 വയസ്സുള്ള സ്ത്രീയും 48 വയസ്സുള്ള പുരുഷനും.
100). 23 വയസ്സുള്ള തൈക്കൽ സ്വദേശി.
101-104) പട്ടണക്കാട് സ്വദേശികളായ 60,36,25,44 വയസ്സുള്ള നാല് പുരുഷന്മാർ.
105-109 തൈക്കൽ സ്വദേശികളായ37,48 വയസ്സുള്ള രണ്ട് പുരുഷന്മാരും 51 വയസ്സുള്ള ഒരു സ്ത്രീ, ഒരു ആൺകുട്ടി ഒരു പെൺകുട്ടി.
കൂടാതെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചന്ദ്രൻ .കെ .ജി .75 വയസ്, കൈതവളപ്പിൽ ,വട്ടയാൽ ,ആലപ്പുഴ .
ആകെ 1093 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 1497 പേർ രോഗമുക്തരായി.
ജില്ലയിൽ ഇന്ന് 35 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. രോഗവിമുക്തരായവരിൽ
27 പേർസമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. രോഗ വിമുക്തരിൽ
6 പേർവിദേശത്തുനിന്നും
ഒരാൾ മറ്റു സംസ്ഥാനത്തു നിന്നും എത്തിയതും ഒരാൾ ആരോഗ്യ പ്രവർത്തകനും ആണ്.
- Log in to post comments