Skip to main content

ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ(എസ്), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. http://lbscentre.kerala.gov.in/services/courses എസ്സ്.സി/എസ്സ്.ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. ഫോണ്‍ 04792417020, 9847343458.

date