Post Category
അപേക്ഷ ക്ഷണിച്ചു
70 ശതമാനത്തിലോ അതില്‍ കൂടുതലോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടി വരുന്ന ബി പി എല്‍ കുടുംബങ്ങളിലെ വിധവകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35000/- രൂപ അനുവദിക്കുന്ന സ്വാശ്രയ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, വിറ്റിസി കോമ്പൗണ്ട്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0471-2343241.
date
- Log in to post comments