Skip to main content

ടോപ്പ് സ്‌കോറര്‍ ഗ്രാന്റ് : അപേക്ഷ ക്ഷണിച്ചു

2019-20 അധ്യയനവര്‍ഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ എല്ലാ വിഷയത്തിനും, എ പ്ലസ് അഥവാ എ1 ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ടോപ് സ്‌കോറര്‍ ഗ്രാന്റ് ലഭിക്കുന്നതിനുളള അപേക്ഷ ഒക്‌ടോബര്‍ 10-ന് മുമ്പായി തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് - 0471-2472748

date