Post Category
ഇന്ന് ആലപ്പുഴ ജില്ലയിൽ660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
4പേർ വിദേശത്തു നിന്നും 10പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .627പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .4ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 521പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 27530പേർ രോഗ മുക്തരായി. 8579പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments