Skip to main content

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി : കുടിശ്ശിക പലിശ ഒഴിവാക്കി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ  കുടിശ്ശികയുള്ളവർക്ക് തുക പലിശ ഒഴിവാക്കി മാർച്ച് 31 വരെ ഗഡുക്കളായി അംശാദായം അടയ്ക്കാൻ അനുമതി നൽകി തൊഴിൽ വകുപ്പ് ഉത്തരവിറക്കി.
പി.എൻ.എക്സ്. 353/2021

date