Skip to main content

റോഡ് ഗതാഗതം നിരോധിച്ചു

മരംവെട്ടിച്ചാല്‍ - കാരപ്പുറം - നെല്ലിക്കുത്ത് - മുണ്ട റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് വരെ റോഡിലൂടെയുളള  വാഹന  ഗതാഗതം പൂര്‍ണമായും   നിരോധിച്ചു. കാരപ്പുറം - നെല്ലിക്കുത്ത് - മുണ്ട - റോഡിലൂടെയുളള വാഹനങ്ങള്‍  മരംവെട്ടിച്ചാല്‍ - താളിപ്പാടം - നെല്ലിക്കുത്ത്  വഴി തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date