Skip to main content

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍  നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല്  പഞ്ചായത്തിലെ വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി കോളനിയില്‍ മാര്‍ച്ച് അഞ്ചിന് സന്ദര്‍ശനം നടത്തുമെന്ന് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date