Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, 

 

ഐ.എഫ്.എഫ്.കെ മീഡിയ പാസിനായി  ജില്ല ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷിച്ച മാധ്യമ പ്രവർത്തകരുടെ ലിസ്റ്റ് താരേക്കാട് ആന്റിജൻ ടെസ്റ്റ് നടത്തുന്ന വിഭാഗത്തിന്  കൈമാറിയിട്ടുണ്ട്. മാധ്യമപ്രവർത്തകർ ഐഡി കാർഡ് സഹിതം  എത്തുന്ന പക്ഷം   പരിശോധന നടത്താവുന്നതാണ്.
 

date