Skip to main content

തദ്ദേശ സ്ഥാപന പരിധികളിലെ കോവിഡ് സ്ഥിതിവിവരം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതപ്രകാരം(ഡബ്ലിയു.ഐ.പി.ആര്‍)പുതുക്കി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാംസ്‌കാരിക പരിപാടികള്‍ക്കും  ഒത്തുകൂടലുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍ അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളില്‍ വാക്‌സിനേഷന് അനുമതിയുണ്ട്. ഗുരുതര രോഗമുള്ളവര്‍ കോവിഡ് ബാധിതരായാല്‍ അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വാര്‍ഡ് സമിതികള്‍ക്കും ആര്‍.ആര്‍.ടികള്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ലേബര്‍ ക്യാമ്പുകളിലും രോഗവ്യാപനം കൂടിയ മേഖലകളിലും പ്രതിരോധം ശക്തിപെടുത്തും. ഡബ്ലിയു.ഐ.പി.ആര്‍ എട്ടു ശതമാനത്തില്‍ കൂടുതല്‍ ഉള്ള പരവൂര്‍ മുനിസിപ്പാലിറ്റിയിലെ ആറും(13.1 ശതമാനം) ഒന്നും(9.3 ശതമാനം) വാര്‍ഡുകളില്‍  കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോര്‍പറേഷനിലെയും നഗരസഭാ പരിധികളിലെയും(വാര്‍ഡ്/ഡിവിഷന്‍) ഗ്രാമപഞ്ചായത്തുകളിലെയും പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാത നിരക്ക് ചുവടെ ചേര്‍ത്തിരിക്കുന്നു.
കൊല്ലം കോര്‍പറേഷന്‍-വാര്‍ഡ് 23-5.02 ശതമാനം, 45-4.53, 37-4.17, 2-3.92, 1-3.76, 38-3.49, 51-3.38, 19-3.01, 22-2.87, 20-2.73, 21-2.64, 6-2.55, 31-2.55, 32-2.38, 39-2.37, 14-2.27, 41-2.27, 27-2.26, 29-2.22, 12-2.2, 3-2.18, 28-1.97, 55-1.95, 33-1.89, 34-1.8, 26-1.79, 46-1.65, 54-1.43, 10-1.42, 24-1.41, 8-1.36, 11-1.35, 17-1.32, 43-1.3, 9-1.29, 15-1.26, 35-1.11, 36-1.03, 52-0.98, 49-0.95, 4-0.87, 50-0.85, 40-0.83, 18-0.8, 7-0.79, 25-0.77, 53-0.76, 30-0.68, 16-0.66, 47-0.62, 48-0.35, 44-0.32, 42-0.24, 5-0.17, 13-0.17;
കൊട്ടാരക്കര മുനിസിപ്പാലിറ്റി-വാര്‍ഡ് 7-6.98 ശതമാനം, 20-4.88, 27-2.15, 9-2.07, 23-1.59, 25-1.25, 22-1.18, 16-1.08, 13-1.06, 4-0.94, 3-0.85, 5-0.78, 2-0.72, 14-0.61, 1-0, 6-0,8-0, 10-0, 11-0, 12-0, 15-0, 17-0, 18-0, 19-0, 21-0, 24-0, 26-0, 28-0, 29-0;
പരവൂര്‍ മുനിസിപ്പാലിറ്റി-വാര്‍ഡ്-6-13.1 ശതമാനം, 1-9.3, 20-7.4, 4-7.02, 5-6.97, 30-4.82, 3-3.31, 2-2.82, 16-2.32, 13-2.3, 22-2.27, 14-2.07, 7-2.06, 32-2, 18-1.96, 9-1.57, 19-1.34, 8-1.28, 29-1.22, 11-1.19, 24-1.03, 25-0.94, 26-0.93, 17-0.88, 15-0.78, 23-0.6, 28-0.59, 10-0, 12-0, 21-0, 27-0, 31-0;
പുനലൂര്‍ മുനിസിപ്പാലിറ്റി- വാര്‍ഡ്-2-7.13 ശതമാനം, 10-6.81, 29-6.16, 27-5.47, 11-5.09, 32-4.96, 30-4.52, 21-4.28, 1-4.26, 8-4.26, 4-4.14, 19-3.77, 20-3.46, 35-2.45, 18-2.2, 31-2.08, 14-1.88, 28-1.87, 7-1.74, 22-1.39, 23-1.39, 17-0.83, 13-0.77, 5-0.7, 12-0.67, 34-0.65, 3-0, 6-0, 9-0, 15-0, 16-0, 24-0, 25-0, 26-0, 33-0;
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി-വാര്‍ഡ്-1-7.98 ശതമാനം, 8-6.92, 31-5.59, 25-5.18, 3-4.85, 34-4.7, 27-4, 18-3.97, 19-3.7, 15-3.62, 22-2.88, 21-2.7, 4-2.48, 24-1.97, 9-1.91, 35-1.46, 14-1.34, 23-1.19, 10-1.18, 13-1.17, 32-1.12, 12-0.96, 5-0.95, 30-0.93, 6-0.78, 20-0.72, 28-0.58, 26-0.5, 2-0, 7-0, 11-0, 16-0, 17-0, 29-0, 33-0;
ക്ലാപ്പന-4.96 ശതമാനം, നിലമേല്‍-4.58, കുണ്ടറ-4.49, തെ•ല-3.9, അലയമണ്‍-3.88, പട്ടാഴി വടക്കേക്കര-3.84,  പെരിനാട്-3.71, കുളത്തൂപ്പുഴ-3.69, തെക്കുംഭാഗം-3.64,  അഞ്ചല്‍-3.58, നീണ്ടകര-3.55,  പോരുവഴി-3.48, പൂതക്കുളം-3.16, ഇളമാട്-3.12, ചിറക്കര-3.08, ചാത്തന്നൂര്‍-2.95, മൈലം-2.91, വെളിയം-2.89, എഴുകോണ്‍-2.8, ചടയമംഗലം-2.8, പത്തനാപുരം-2.79, ഇളമ്പള്ളൂര്‍-2.77, ഏരൂര്‍-2.77, ഇട്ടിവ-2.75, കൊറ്റങ്കര-2.71, പട്ടാഴി-2.67, വെളിനെല്ലൂര്‍-2.63, തൃക്കരുവ-2.59, ശൂരനാട് വടക്ക്-2.57, പ•ന-2.48, ഓച്ചിറ-2.46, മേലില-2.44, കുന്നത്തൂര്‍-2.41, ആദിച്ചനല്ലൂര്‍-2.4, പൂയപ്പള്ളി-2.38, നെടുവത്തൂര്‍-2.31, പിറവന്തൂര്‍-2.3, തഴവ-2.3, തലവൂര്‍-2.26, കടയ്ക്കല്‍-2.25, മണ്‍ട്രോതുരുത്ത്-2.25, കരീപ്ര-2.23, ഇടമുളയ്ക്കല്‍-2.13, കരവാളൂര്‍-2.09, പേരയം-2.03, ചവറ-2.02, കുളക്കട-1.99, കല്ലുവാതുക്കല്‍-1.96, തേവലക്കര-1.91, പനയം-1.89, ശൂരനാട് തെക്ക്-1.83, തൃക്കോവില്‍വട്ടം-1.83, ശാസ്താംകോട്ട-1.83, വിളക്കുടി-1.75, മൈനാഗപ്പള്ളി-1.75, പടിഞ്ഞാറേ കല്ലട-1.62, ചിതറ-1.6, മയ്യനാട്-1.56, തൊടിയൂര്‍-1.55, ആലപ്പാട്-1.52, നെടുമ്പന-1.51,  കുലശേഖരപുരം-1.45, ഉമ്മന്നൂര്‍-1.34, വെട്ടിക്കവല-1.31, കിഴക്കേ കല്ലട-1.28, ആര്യങ്കാവ്-1.23,  പവിത്രേശ്വരം-1.16,  കുമ്മിള്‍-0.94.
(പി.ആര്‍.കെ നമ്പര്‍.2152/2021)

date