Skip to main content

വിവരങ്ങള്‍ നല്‍കണം

 

 

മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് ഡിവിഷന്റെ അധികാരപരിധിയില്‍ വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതിന് അടിയന്തരമായി വിവരങ്ങള്‍ നല്‍കണം. ക്ഷേത്രങ്ങളിലെ 2016, 2017, 2018 വര്‍ഷങ്ങളിലെ വരവുചെലവ് സ്റ്റേറ്റ്‌മെന്റ്, ശമ്പളപരിഷ്‌കരണത്തിനുള്ള അപേക്ഷ, നിലവിലെ ജീവനക്കാരും തസ്തികകളും ഉള്‍പ്പെടുന്ന ശമ്പളപ്പട്ടിക, ഫിക്‌സേഷന്‍ സ്റ്റേറ്റ്‌മെന്റ്, സത്യപ്രസ്താവന എന്നിവയാണ് നല്‍കേണ്ടതെന്ന് അസിസ്റ്റന്റ് കമ്മീഷനര്‍ അറിയിച്ചു.

date