Skip to main content

പുനര്‍ലേലം 

കേരള പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അടൂര്‍ അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധീനതയിലുള്ളതും കാലഹരണപ്പെട്ടിട്ടുള്ളതും ആര്‍സി ബുക്ക് നഷ്ടപ്പെട്ടതുമായ (കെആര്‍ക്യു 254, അംബാസര്‍ കാര്‍ ) ഡിപ്പാര്‍ട്ട്‌മെന്റല്‍ വാഹനം ഇപ്പോഴത്തെ അവസ്ഥയിലും സ്ഥിതിയിലും നവംബര്‍ ഒന്‍പതിന് രാവിലെ 11.30 ന്  അടൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ വച്ച് പരസ്യമായി ലേലം ചെയ്തു വില്‍പ്പന നടത്തും. 
 

date