Skip to main content

ടോപ് സ്‌കോറര്‍ ഗ്രാന്റ്: അപേക്ഷിക്കാം

 

കഴിഞ്ഞ അധ്യയനവര്‍ഷം 10, 12 ക്ലാസുകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ്/എ1 ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒരു പ്രാവശ്യം നല്‍കിവരുന്ന ടോപ് സ്‌കോറര്‍ ഗ്രാന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന് മുമ്പായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2472748.
(പി.ആര്‍.പി 1768/2018)

 

date