Skip to main content

നെഹ്റു ട്രോഫി വള്ളംകളി പ്രവേശന ടിക്കറ്റുകള്‍ വിതരണത്തിന് തയ്യാര്‍

 

ആലപ്പുഴ പുന്നമടക്കായലില്‍ ആഗസ്റ്റ് 11ന് സംഘടിപ്പിക്കുന്ന 66-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം കാണാനുള്ള 3000, 2000, 1000, 600, 400, 300, 200, 100 രൂപയുടെ പ്രവേശന ടിക്കറ്റുകള്‍ ഡി.ടി.പി.സി ഓഫിസില്‍ വിതരണത്തിന് തയ്യാറായതായി സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0491-2538996.

date