Skip to main content

ലഹരിവസ്തുക്കള്‍ തടയല്‍; ജനകീയ കമ്മറ്റി യോഗം എട്ടിന്

വ്യാജ ചാരായം, ഉല്‍പാദനം, വിപണനം, വില്‍പ്പന, കടത്ത് എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്‍മാരെയും ജനപ്രതിനിധികളെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച ജില്ലാതല ജനകീയ കമ്മറ്റി യോഗം ആഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടക്കും.

 

date