Post Category
പച്ചക്കറി തൈകള്‍
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിവിധയിനം പച്ചക്കറി തൈകള്‍ സൗജന്യവിതര ണത്തിനായി ഇലന്തൂര്‍ കൃഷിഭവനില്‍ എത്തി. ആവശ്യമുള്ളവര്‍ കരം അടച്ച രസീതിന്റെ പകര്‍പ്പുമായി കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 2100/18)
date
- Log in to post comments