Skip to main content

പമ്പയില്‍ കരിക്കിന് 40 രൂപ

പമ്പയില്‍ വില്‍ക്കുന്ന കരിക്കിന് വില പുനര്‍നിര്‍ണയിച്ചു. പൊതുവിപണി വിലയും മറ്റ്  ഘടകങ്ങളും പരിശോധിച്ചാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വില 40 രൂപയായി പുനര്‍നിര്‍ണയിച്ച് ഉത്തരവിറക്കിയത്. കരിക്ക് വില്‍പന നടത്തുന്ന വ്യാപാരികള്‍ ഈ വിലയും പ്രദര്‍ശിപ്പിക്കേണ്ടതാണ്. മറ്റ് നിര്‍ദേശങ്ങളും പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ കളക്ടര്‍ പറയുന്നു.

date