Skip to main content

കനത്ത മഴ: ജില്ലയിലെ മൂ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥപാനങ്ങള്‍ 25.07.2018(ബുധന്‍)അവധി

 

     കനത്ത മഴ തുടരുതിനാല്‍ ജില്ലയിലെ ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച(25.07.2018)ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

date