Skip to main content

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

കേപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകരയില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍ഡേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിവില്‍ എഞ്ചിനീയറിംഗ് എന്നീ  ബ്രാഞ്ചുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് ആറിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഗഋഋങ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കുറുതോടിയിലുളള കോളേജ് ഓഫീസില്‍ ആഗസ്റ്റ് ആറിന് 10 മണിക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9645350856.

date