Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങാം
ജില്ലയിലെ പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്ഷന് വാങ്ങുന്ന എല്ലാ വിഭാഗക്കാരുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30 നകം വാങ്ങണം. ഗസറ്റഡ് ഓഫീസര്‍ നവംബറിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ നവംബര്‍ തീയതിയിലുള്ള ജീവന് പ്രമാണിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം. നേരിട്ടോ ദൂതന് മുഖേനയോ നല്‍കാം. ദൂതന് മുഖേന നല്കുന്നവര് ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം. ജില്ലാ ഓഫീസിലോ ആര് ഡി ഡി ഓഫീസിലോ നല്‍കാം. ഫോണ്‍ - 0474 2794911, 0474 2793168.
date
- Log in to post comments