Skip to main content

ലേലം

 

തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളീടെക്‌നിക്ക് കോളേജ് ക്യാമ്പസിലെ അക്കേഷ്യ മരങ്ങള്‍ ആഗസ്റ്റ് എട്ട് ന് രാവിലെ 11.30 മണിക്ക് കോളേജില്‍ പരസ്യമായി ലേലം ചെയ്തും ക്വട്ടേഷന്‍ സ്വീകരിച്ചും വില്‍ക്കും. ലേലവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍ നിന്നും നേരിട്ടും www.dtekerala.gov.in/tendershttps://www.gptcthrikaripur.in എന്നീ വെബ് സൈറ്റുകളിലും ലഭിക്കും. ഫോണ്‍ 0467 2211400, 9400006459

 

date