Post Category
സാക്ഷ്യപത്രം ഹാജരാക്കണം
ഏഴംകുളം പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്ഷന്, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന് ലഭിച്ച 60 വയസിന് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ മാസത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 04734 240637.
date
- Log in to post comments