Post Category
റീസര്‍വേ റെക്കോഡ് പരിശോധിക്കാം
അടൂര്‍ താലൂക്ക് ഏഴംകുളം വില്ലേജ് റീസര്‍വേ റെക്കോഡ് ഡിസംബര്‍ 30 മുതല്‍ ജനുവരി 30 വരെ ഏഴംകുളം വില്ലേജ് ഓഫീസിന് എതിര്‍വശം കല്ലൂര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസില്‍ പ്രദര്‍ശിപ്പിക്കും. ഓഫീസ് പ്രവൃത്തി ദിനങ്ങളില്‍ നേരിട്ടും. 'എന്റെ ഭൂമി' പോര്‍ട്ടല്‍ മുഖേനെയും വസ്തു സംബന്ധമായ വിവരങ്ങള്‍ പരിശോധിക്കാം. പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അടൂര്‍ റീസര്‍വേ സൂപ്രണ്ടിനോ 'എന്റെ ഭൂമി' പോര്‍ട്ടല്‍ മുഖേനെയോ അപ്പീല്‍ സമര്‍പ്പിക്കാം.
date
- Log in to post comments