Skip to main content

ടെന്‍ഡര്‍

സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലേക്ക്   ഒരു വര്‍ഷത്തേക്ക് മെഡിക്കല്‍ ഓക്‌സിജന്‍, നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  ഫെബ്രുവരി 17 ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. നിരതദ്രവ്യം: 10000 രൂപ. വിവരങ്ങള്‍ക്ക്: www.victoriahospital.in ഫോണ്‍: 0474 2752700.
 
 

date